
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അഭിഭാഷകക്ക് നേരെ യാത്രക്കാരൻ്റെ അതിക്രമം.
ബസ് ആറ്റിങ്ങല്‍ എത്തിയപ്പോള്‍ അഭിഭാഷക മറ്റു യാത്രക്കാരോട് അതിക്രമ വിവരം പറയുകയായിരുന്നു. ഇതോടെ അതിക്രമം നടത്തിയയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയി.
അഭിഭാഷക ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി. അതിക്രമം നടത്തിയയാളുടെ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


