
പത്തനംതിട്ട: മാരാമണ്‍ കണ്വെൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ വ്യാഴാഴ്ച (ഫെബ്രുവരി 12) നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
സംയുക്ത സമരസമിതി ജില്ലാ കണ്‍വീനർ കെ സി രാജഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
മാരാമണ്ണിലേക്ക് വരുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.







