അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയില്‍വെയുടെ അംഗീകാരം; അന്തിമ ഉത്തരവ് ഉടൻ

Spread the love

ഡൽഹി: അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയില്‍വേ അംഗീകാരം നല്‍കിയെന്ന് കെ.സി.വേണുഗോപാല്‍ എം.പി അറിയിച്ചു.

video
play-sharp-fill

324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയില്‍വേ ബോർഡ് അംഗീകാരം നല്‍കിയത്.

ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെയുള്ള 12. 66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച്‌ ആദ്യഘട്ടത്തില്‍ ഇരട്ടിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിക്ക് അംഗീകാരം നല്‍കിയതിന്‍റെ അന്തിമ ഉത്തരവ് ഉടൻ റെയില്‍വേ പുറത്തിറക്കുമെന്നും എംപി അറിയിച്ചു.