മീനടം ചിറയ്ക്കൽ (പെറുമ്പാൽ) വീട്ടിൽ വത്സല.ജി.നായർ ( കുഞ്ഞൂഞ്ഞ് – 82 ) നിര്യാതയായി ; സംസ്കാരം നാളെ ( 08-02-2026 ) രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ

Spread the love

കോട്ടയം : മീനടം ചിറയ്ക്കൽ (പെറുമ്പാൽ) വീട്ടിൽ പരേതനായ കെ.പി ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വത്സല.ജി.നായർ ( കുഞ്ഞൂഞ്ഞ് – 82 ) നിര്യാതയായി.

video
play-sharp-fill

സംസ്കാരം നാളെ ( 08-02-2026 ഞായറാഴ്ച ) രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ.

മക്കൾ : അജിത്‌ കുമാർ, മിനിമോൾ, പ്രീതാമോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ഉഷ അജിത്‌ ( റിട്ട.അദ്ധ്യാപിക സെന്റ് മേരീസ്‌ യു.പി സ്കൂൾ മീനടം നോർത്ത് ), മോഹൻ ദാസ് ( മീനടം ), ബാബുരാജ് ( ഭാസീസ്‌ സ്റ്റുഡിയോ ഹരിപ്പാട് ).