കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങള്‍ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

Spread the love

കണ്ണൂർ: കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങള്‍ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

video
play-sharp-fill

എല്‍ഡിഎഫ് ജാഥ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വന്നത്. അവർ തന്നെയാണ് മുദ്രാവാക്യം വിളിച്ചതും ഹാരാർപ്പണം നടത്തിയതും.

അവരുടെ തന്നെ വേഷത്തില്‍ അവരുടെ ഭാഷയിലാണ് മുദ്രാവാക്യം വിളിച്ചത്. ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നു എന്നും എം വി ഗോവിന്ദൻ വയനാട്ടില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group