എല്ലാ പഞ്ചായത്തിലും യുവാക്കളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ കളിക്കളങ്ങള്‍ വേണമെന്ന് ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

Spread the love

പൊൻകുന്നം : എല്ലാ പഞ്ചായത്തിലും യുവാക്കളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ കളിക്കളങ്ങള്‍ വേണമെന്ന് ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

video
play-sharp-fill

സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശ് കൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം

അർച്ചന സദാശിവൻ, ജസ്റ്റിൻ ജോസഫ്, ശ്രീകാന്ത് പി .തങ്കച്ചൻ, ഷാമില ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍ : എസ് ദീപു(പ്രസിഡന്റ്), ഷാമില ഷാജി, വി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി ജയകൃഷ്ണൻ(വൈസ് പ്രസിഡന്റ്), ബി ഗൗതം(സെക്രട്ടറി), പി എസ് ശ്രീജിത്ത്, നിഖില്‍ രാജ്(ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ റെജി(ട്രഷറർ).