
കോട്ടയം: ജില്ലയിൽ നാളെ (06/02/2026)പാമ്പാടി, തീക്കോയി,ഈരാറ്റുപേട്ട,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽവൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്തനാംപറമ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ, ഒടിഞ്ഞ പോസ്റ്റ് മാറുന്ന ജോലി ഉള്ളതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ, കല്ലം, കല്ലം ക്രഷർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9am മുതൽ 02 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ പഴുക്ക കാനം, പഴുക്ക കാനം ടവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ കെഎസ് ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തെങ്ങണാ ടെമ്പിൾ തെങ്ങണാ ടൗൺ ഗുരുമന്ദിരം ബ്രിട്ടക്സ് വട്ടച്ചാൽ പടി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി,വൊഡാഫോൺ,പൂംകുടി,കളപുരക്കടവ് ,പൊൻകുന്നത്തുകാവ് ,പോർട്ട് ,മുട്ടം ,TCL ക്വാർട്ടേഴ്‌സ് ,ഗവണ്മെന്റ് കോളേജ് ,TCL,മഠത്തിൽകാവ് ,അക്ഷര മ്യൂസിയം,സാത്വിക് ആർക്കേഡ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ആറ്റുപുറം,അന്തോണിക്കായൽ, വിരിപ്പുകാല, പൊന്നമ്മത്തറഎന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടിത്താനം റേഷൻ കടപ്പടി, ബോണി ഫെസ് , അമല , പാരഗൺ , സൈബക്സ് , സിൽവർ സാൻ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെട്രോവുഡ്, മെട്രോവുഡ്എച്ച്.ടി., 4 സെന്റ് കോളനി, അടിവാരം , വരമ്പനാട്, ടെമ്പിൾ (പനച്ചിപ്പാറ) എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാൽക്കവല , മംഗലത്തുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ പരിധിയിൽ, കുടമാളൂർ കെ ഡബ്ലിയു എ, കുട്ടപ്പൻ, പനമ്പലം എന്നീ ട്രാൻസ്ഫോർമർ കളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊത്തൻപുറം, ഇലകൊടിഞ്ഞി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കുമരംകേരി,കൊട്ടാരം,പിച്ചിമറ്റം,കപ്പുഴക്കേരി
ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും



