കോട്ടയം ജില്ലയിൽ നാളെ (05.02.2026) അയ്മനം,ഈരാറ്റുപേട്ട, കിടങ്ങൂർ,ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (05.02.2026) അയ്മനം,ഈരാറ്റുപേട്ട, കിടങ്ങൂർ,ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സൗഹൃദകവല HT പോസ്റ്റ്‌ മാറുന്ന വർക്കിന്റെ ഭാഗമായി തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ട്‌പ്പള്ളി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായി വൈദ്യുതി മുടങ്ങുന്നതാണ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ കടുവാമുഴി, റോട്ടറിക്ലബ്ബ്, 6th മൈൽ, അരുവിത്തുറ കോളേജ്, ക്രീപ്മിൽ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറേ പീടിക കടപ്ലാമറ്റo ഹോസ്പിറ്റൽ, കൂവള്ളൂർ കുന്ന്, അയ്യങ്കാന എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാണക്കാരി CSI, ലോ കോളേജ്, കാണക്കാരി അമ്പലം , ചാത്ത മല , പടിയ്ക്ക കൊഴുപ്പ്, മനയ്ക്കപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ , ളായിക്കാട് SNDP , ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവനപാറ,കാസിനോവ,യൂണിയൻ മില്ല് ,വിഷൻ ഹോണ്ട (HT),സിമന്റ് കവല ,മുളംകുഴ,പോളിടെക്‌നിക്,ഗവണ്മെന്റ് കോളേജ് ,ബിന്ദു നഗർ,മഹീന്ദ്ര HT,ഹെവൻലി ഫീസ്ഠ് , എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മന്നത്തുകടവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങഴകുന്ന്,പമ്പൂർ കവല,പയ്യപ്പാടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും

തെങ്ങണ KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വലിയകുളം , ആൻസ്, കെ. ഫ്‌.സി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും കുരിശുമൂട് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 am മുതൽ 12 മണി വരെയും വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ആവണി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകണ്ഠമംഗലം, mannanam പോസ്റ്റ്‌ ഓഫീസ്, ഐശ്വര്യ റബ്ബഴ്സ്, മാർക്കറ്റ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ പരിധിയിൽ, കലുങ്ക് ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും