സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ‍്; പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചെന്ന് വിവരം

Spread the love

കൊച്ചി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ‍്. ഇന്ന് പുലർച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

video
play-sharp-fill

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചാണ് റെയ‍്‍ഡ് നടക്കുന്നതെന്നാണ് വിവരം. ചാവക്കാട് എസ്ഡിപിഐ നേതാവായ ഫാമിസ് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.