
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് പൊലീസ്.
പരാതിയില്‍ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്. അതേ സമയം പരാതിയില്‍ ആരുടെയും പേര് ഇല്ല.
ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിംജിതയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തില്‍ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.



