
കോട്ടയം: അമയന്നൂർ ചുണ്ടയിൽ കിഴക്കേതിൽ പരേതനായ സഹദേവന്റെ മകൻ സജി സി. എസ് (സജീവൻ 57) നിര്യാതനായി.
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: വെട്ടത്തുകവല എറികാട് കോട്ടപ്പുറം ജയ, മകൻ: സച്ചു സി സജി, സഹോദരങ്ങൾ: സി. എസ് റെജിമോൻ (എസ്എൻഡിപി യൂണിയൻ ഓഫീസ് കോട്ടയം), ബീന സുരേഷ് (കഞ്ഞിക്കുഴി), ശോഭന രാകേഷ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

