തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ല; എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

Spread the love

മലപ്പുറം: എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമായ പി അരുണാണ് ബിജെപിയിൽ ചേർന്നത്.

video
play-sharp-fill

എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ലെന്നും ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അരുൺ പറഞ്ഞു.