മല്ലപ്പള്ളിക്ക് മാറ്റേകാൻ പുതുവത്സര സമ്മാനവുമായി അച്ചായൻസ് ; അച്ചായൻസ് ഗോള്‍ഡിന്റെ 39-ാമത്തെ ഷോറൂം മല്ലപ്പള്ളിയിൽ പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു ; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക്10000/- രൂപ വീതം ക്യാഷ് പ്രൈസും; ഒപ്പം ഗായിക ശ്രുതി നയിക്കുന്ന പാട്ടുകമ്പനി മ്യൂസിക് ബാൻഡും എത്തുന്നു ; അപ്പോൾ മറക്കേണ്ട ഞായറാഴ്ച്ച വൈകിട്ട് മല്ലപ്പള്ളിയിൽ കാണണം

Spread the love

പത്തനംതിട്ട : മല്ലപ്പള്ളിക്ക് മാറ്റേകാൻ ഇനി അച്ചായൻസും, അച്ചായൻസ് ഗോള്‍ഡിന്റെ 39-മത്തെ ഷോറൂം മല്ലപ്പള്ളി കോഴഞ്ചേരിറോഡിൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം ജനുവരി 18 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.

video
play-sharp-fill

പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി ഗായിക ശ്രുതി നയിക്കുന്ന പാട്ടുകമ്പനി മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ മല്ലപ്പള്ളിക്കാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.