
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആൻ്റണി രാജു നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. 24ലേക്കാണ് മാറ്റിയത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അവധി ആയതിനാല്‍ ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയാണ് ഹർജി പരിഗണിച്ചത്.
അപൂർവ്വങ്ങളില്‍ അപൂർവ്വമായ കേസുകളില്‍ അല്ലേ ഇത്തരം അപ്പീലുകള്‍ നല്‍കാറുള്ളൂ എന്ന് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻ്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു.



