പയ്യപ്പാടി കറുകശ്ശേരിൽ വീട്ടിൽ കെ. കെ ദിവാകരൻ നിര്യാതനായി ; സംസ്ക്കാരം ഞാറാഴ്ച്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

Spread the love

പുതുപ്പള്ളി : പയ്യപ്പാടി കറുകശ്ശേരിൽ വീട്ടിൽ കെ. കെ ദിവാകരൻ (റിട്ടയർ സുബേധാർ 82)നിര്യാതനായി.

video
play-sharp-fill

ഭാര്യ : വി എൻ  ശാന്തമ്മ ആറ്റിങ്ങൽ എസ് എൻ പുരം.

മക്കൾ : അനിൽ കെ ദിവാകരൻ (അയർലണ്ട് ),സുനിൽ ദിവാകരൻ (കറുകശ്ശേരിൽ കൺസ്ട്രക്ക്ഷൻസ് ),സ്വപ്‌നാഷിബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ഷിജി രവീന്ദ്രൻ (അയർലണ്ട് )കണ്ടത്തിൽ ചിറ കളമശ്ശേരി, ദീപ സുനിൽ പാരിപ്പള്ളിൽ ഏറ്റുമാനൂർ,ഷിബു രാജപ്പൻ പ്ലാന്തോട്ടത്തിൽ പാത്താമുട്ടം.

കൊച്ചുമക്കൾ : അർജ്ജുൻ ഷിബു, അദ്വൈദ് കെ സുനിൽ, അരവിന്ദ് ഷിബു (മാൾട്ടാ ),ആര്യൻ കെ അനിൽ (അയർലണ്ട്),അദ്രിജാ(പള്ളിക്കുടം സ്‌കൂൾ )

ഭൗതികദേഹം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടിൽ എത്തിച്ച്  ഞായറാഴ്ച്ച (18/01/2026) വൈകിട്ട് നാലുമണിക്ക്  സംസ്കരിക്കും.