
തിരുവനന്തപുരം: സർവ്വേ-മണ്ണ് സംരക്ഷണ വകുപ്പിന്റെ (DSSSC) ദേശീയ മണ്ണ് ഭൂപട നിർമ്മാണ പദ്ധതിയില്‍ വിവിധ തസ്തികകളിലായി ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു.
സോയില്‍ സർവേ ഓഫീസർ, ഫീല്‍ഡ് അസിസ്റ്റന്റ്, ലാസ്‌കർ, അറ്റൻഡർ തുടങ്ങിയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ജനുവരി 22ന് മുൻപായി സിഎംഡി വെബ്സെെറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
Soil Survey Officer 12
Field Assistant 19
Lascar 16
Research Assistant 12
Lab Assistant 07
Lab Attender 07
Field Assistant 07
Lascar 12
GIS Experts 20
Project Consultant 02
Data Entry Operator 07
പ്രായപരിധി
പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് ഒഴികെയുള്ള തസ്തികകളിലെയും ഉയർന്ന പ്രായപരിധി 36 വയസ്സാണ്.
യോഗ്യത
സോയില്‍ സർവേ ഓഫീസർ
ബിഎസ്.സി അഗ്രികള്‍ച്ചർ, കൂടെ ആറ് മാസത്തെ എക്‌സ്പീരിയൻസ്.
ഫീല്‍ഡ് അസിസ്റ്റന്റ്
വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചർ വിജയം.
ലാസ്‌കർ
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
റിസർച്ച് അസിസ്റ്റന്റ്
ബിഎസ്.സി അഗ്രികള്‍ച്ചർ സർട്ടിഫിക്കറ്റ്. ആറ് മാസത്തെ ലാബ് എക്‌സ്പീരിയൻസ്.
ലാബ് അസിസ്റ്റന്റ്
ബി.എസ്.സി ലൈഫ് സയൻസ് (കെമിസ്ട്രിയുള്ളവർക്ക് മുൻഗണന).
ലാബ് അറ്റൻഡർ
പത്താം ക്ലാസ് വിജയം
ഫീല്‍ഡ് അസിസ്റ്റന്റ് (ലബോറട്ടറി)
വി.എച്ച്.എസ്.സഇ അഗ്രികള്‍ച്ചർ വിജയം.
ജി.ഐ.എസ് എക്‌സ്‌പേർട്ട്
ജിയോ ഇൻഫർമാറ്റിക്‌സില്‍ പിജി
പ്രോജക്‌ട് കണ്‍സള്‍ട്ടന്റ്
സോയില്‍ സർവേയില്‍ കുറഞ്ഞത് 15 വർഷത്തെ എക്‌സ്പീരിയൻസ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
പ്ലസ് ടു വിജയം. കൂടെ ഡിസിഎ. ഒരു വർഷത്തെ എക്‌സ്പീരിയൻസ്.
ശമ്പളം
Soil Survey Officer Rs. 46,230/-
Field Assistant Rs. 21,070/-
Lascar Rs. 19,310/-
Research Assistant Rs. 46,230/-
Lab Assistant Rs. 21,070/-
Lab Attender Rs. 19,310/-
Field Assistant Rs. 21,070/-
Lascar Rs. 19,310/-
GIS Experts Rs. 32,550/-
Project Consultant Rs. 50,000/-
Data Entry Operator Rs. 22,240/-
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ- റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് DSSSC റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി തന്നിരിക്കുന്ന അപ്ലെെ ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കുക. അവസാന തീയതി ജനുവരി 22.



