കുറവിലങ്ങാട് മറ്റം ബാറിന് മുൻപില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി;മരിച്ചത് മണ്ണയ്ക്കനാട് സ്വദേശി

Spread the love

കോട്ടയം : കുറവിലങ്ങാട് മറ്റം ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലിൽ സരീഷ് സോമൻ 45 ആണ് മരിച്ചത്.

video
play-sharp-fill