
ഡല്‍ഹി: പുതുവർഷത്തിലും ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശമായി തന്നെ തുടരുകയാണ്. പല മേഖലകളിലും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400 കടന്നു.
എന്നാൽ അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്. ഇതോടെ,വായു മലിനീകരണത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


