
കോട്ടയം : കറുകച്ചാലിൽ ക്യാഷ് ഇനിയൊരു പ്രശ്നമല്ല, അച്ചായൻസ് ഗോള്‍ഡിന്റെ 37ാമത്തെ ഷോറൂം കറുകച്ചാല്‍ മണിമല റോഡിലെ ശ്രീനികേതൻ ട്രഷർ ബില്‍ഡിംങിൽ ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.
പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.
കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.
ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കറുകച്ചാൽകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.


