
കോട്ടയം : കുമരകം കണ്ട ഏറ്റവും വലിയ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷവുമായി വലിയമട വാട്ടർ തീം പാർക്ക്.
ഡിസംബർ 28 ഞാറാഴ്ച്ച രാത്രി 8മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ ലൈവ് മ്യൂസിക്, ഡിജെ പാർട്ടി, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. ഏലിയൻ ഡിജെയാണ് പുതുവത്സരം ആഘോഷമാക്കാൻ ഡി ജെ പരിപാടി അവതരിപ്പിക്കുന്നത്. വെറും 999 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.
ഒപ്പം സോറോബിങ് ബോൾ, കയാക്കിങ്, കുതിര സവാരി, ഫ്ലോട്ടിങ് ബ്രിഡ്ജ്, പെഡൽ ബോട്ട്, കുട്ട വഞ്ചി,കുട്ടികൾക്കുള്ള കളി സ്ഥലം,ഡാൻസിങ് ഫൗന്റൈൻ എന്നിവയും ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രണ്ട്സിനും ഫാമിലിക്കും കപ്പിൾസിനുമൊക്കെ ന്യൂ ഇയർ ആഘോഷമാക്കാനുള്ള ഒരു അവസരം കൂടിയാണിത്.
അപ്പോൾ ഇനിയും ബുക്ക് ചെയ്യാത്തവരുണ്ടെങ്കിൽ വേഗം ബുക്ക് ചെയ്തോളു….വെറും 499 രൂപ മാത്രം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനുമായി 9447139123 ഈ നമ്പറിൽ ബന്ധപ്പെടുക.


