
കോട്ടയം : കുമരകം പഞ്ചായത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് യുഡിഎഫ് സ്വതന്ത്രൻ.
ബിജെപി യുഡിഎഫിന് പിന്തുണ നൽകിയതോടെയാണ് യുഡിഎഫ് സ്വതന്ത്രൻ എ പി ഗോപി പ്രസിഡൻ്റായത്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. ആകെ 16 അംഗങ്ങളാണുണ്ടായിരുന്നത്.
എല്‍ ഡി എഫ് എട്ടും യു ഡി എഫില്‍ ഒരു സ്വതന്ത്രൻ ഉള്‍പ്പെടെ അഞ്ച് പേരാണ്. ബി ജെ പിക്ക് മൂന്നുമാണ്.


