
കോട്ടയം : എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 200 ഒഴിവുകളിലേയ്ക്ക് ഡിസംബർ 27 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു.
( Vacancies – Nurse, Nurse Trainee ,Blood bank technician, Nuclear Medicine Technologist, physical educator , PMS Attendant )
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി December 23 മുതൽ 27 വരെ തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റജിസ്ട്രേഷൻ തീയതി : 23 December 2025 to 27 December 2025
ഇന്റർവ്യൂ തിയതി : 27 December 2025
റജിസ്ട്രേഷൻ നടക്കുന്ന സ്ഥലം : എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
സമയം:രാവിലെ 10.00 മുതൽ 5 മണിവരെ
ഫോൺ: 0481-2563451, 8138908657



