കോട്ടയം കൊല്ലാട് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം : കൊല്ലാട് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.

video
play-sharp-fill

കൊല്ലാട് കളത്തിൽകടവ് പാലത്തിന് സമീപമാണ് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടത്,വണ്ടി ഇടിച്ചാവും മുള്ളൻ പന്നി ചത്തതെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group