കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ; മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിൻ; മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക്‌ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാപത്രം വിതരണം ചെയ്തു

Spread the love

കോട്ടയം: ജില്ലയിലെ നവംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.

video
play-sharp-fill

18.12.2025 തീയതി കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡിവൈഎസ്പി അരുൺ കെ എസ് ഉം, ഏറ്റുമാനൂർ സ്റ്റേഷനുവേണ്ടി സബ് ഇൻസ്‌പെക്ടർ തോമസ് ജോസഫും പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. സാജു വർഗീസ് – ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി
2. അരുൺ. കെ എസ്. – ഡിവൈഎസ്പി, കോട്ടയം
3. ടോംസൺ കെ പി – ഡിവൈഎസ്പി, ചങ്ങനാശ്ശേരി
4. കു. ശ്രീജിത്ത്‌ – ഐ പി എസ് എച്ച് ഒ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ
5. അരുൺ എം ജെ– ഐ പി എസ് എച്ച് ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ
6.ശ്രീ.ഗോപകുമാർ എം എസ്. SI -LEGAL CELL, കോട്ടയം
7. ഗിരീഷ്‌കുമാർ – എസ് ഐ എരുമേലി പോലീസ് സ്റ്റേഷൻ
8. അരുൺ വി എസ്– ജു. എസ് ഐ എരുമേലി പോലീസ് സ്റ്റേഷൻ
9. ബോബി സുധീഷ് – സിപിഒ എരുമേലി പോലീസ് സ്റ്റേഷൻ
10.അൻസു പി എസ്. – സിപിഒ എരുമേലി പോലീസ് സ്റ്റേഷൻ
11. ശ്രീലതാമ്മാൾ കെ എൻ. എ എസ് ഐ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ
12. വിജയ്കുമാർ ജെ. – എസ് ഐ കുമരകം പോലീസ് സ്റ്റേഷൻ
13.പ്രദീഷ് പി പി. എസ് സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ
14. ഹരിലാൽ പി എം. സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ
15.ജാക്ക്സൺ വി വി. സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ
16. വിഷ്ണു വിജയൻ സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ