ഒലവക്കോട് കാറിനു തീപിടിച്ച് അപകടം ; ഒരാൾ മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

പാലക്കാട് : ഒലവക്കോട് കാറിനു തീപിടിച്ച് അപകടം, കാറിന് ഉള്ളിൽ കത്തികരിഞ്ഞ നിലയിൽ ഒരാളുടെ അസ്ഥികൂടം കണ്ടെത്തി.

video
play-sharp-fill

ഇന്ന് വൈകുന്നേരം നാല് മണിയോടെ മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Updating….