തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് നിയുക്ത കൗണ്‍സിലര്‍മാര്‍; കണ്ടത് എംഎല്‍എ എന്ന നിലയിലെന്ന് വിശദീകരണം

Spread the love

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് നിയുക്ത കൗണ്‍സിലര്‍മാര്‍.

video
play-sharp-fill

നഗരസഭയിലെ മൂന്നു നിയുക്ത കൗണ്‍സിലര്‍മാരാണ് എംഎല്‍എ ഓഫീസില്‍ എത്തി രാഹുലിനെ കണ്ടത്.

എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാര്‍ട്ടി നടപടിയെടുത്തയാളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലര്‍മാരുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group