
കോട്ടയം: ജില്ലയിൽ നാളെ (14.12.25)മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, ഓഫീസ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷനിൽ പനച്ചിപ്പാറ Transformer പരിധിയിൽ രാവിലെ 8:30 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


