
കോട്ടയം : തൃക്കൊടിത്താനം സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല.
തൃക്കൊടിത്താനം കോടിനാട്ടുംകുന്ന് പെരുമ്പുഴക്കടവിൽ രഞ്ജിത്ത് സെബാസ്റ്റ്യന്റെ മകൻ ആൽബർട്ട് രഞ്ജിത്തിനെയാണ്
ഇന്ന് (13/12/2025) രാവിലെ മുതൽ കാണാതായത്.ബന്ധുക്കൾക്കൊപ്പം പള്ളിയിലെത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544542125,6375165584 എന്ന നമ്പറിൽ ബന്ധപ്പെടുക.


