
കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിധിയില്‍ തൃപ്തയല്ലെന്ന് ഉമാ തോമസ് എംഎല്‍എ.
അതിജീവിതയ്ക്ക് സമ്പൂർണ നീതി ലഭിച്ചില്ല. പ്രോസിക്യൂഷന് വീഴ്ച പറ്റി, മഞ്ജുവാര്യർക്കെതിരെ ഉള്‍പ്പെടെ ഇതുവരെ പറയാത്ത വാദങ്ങള്‍ ദിലീപ് ഇപ്പോള്‍ ഉന്നയിക്കുകയാണ്.
കാര്യങ്ങള്‍ വഴി തിരിച്ചുവിടാനാണ് ശ്രമമെന്നും ഉമ തോമസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.







