കേരളത്തില്‍ ചെളികളുടെ അളവ് വളരെ കൂടുതലാണ്; കുറേ ചെളികള്‍ ഉണ്ടായതുകൊണ്ടാണ് താമരകള്‍ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നത്: സുരേഷ് ഗോപി

Spread the love

കേരളത്തില്‍ ചെളികളുടെ അളവ് വളരെ കൂടുതലാണ്, കുറേ ചെളികള്‍ ഉണ്ടായതുകൊണ്ടാണ് താമരകള്‍ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി. ‘നുണറായിയല്ല നുണറായിസം ആണ് ഇപ്പോള്‍കേരളത്തിലുള്ളത്’ എന്നും സുരേഷ് ഗോപി പറഞ്ഞു.

video
play-sharp-fill

തൃശ്ശൂര്‍ മേയർ വർഗീസ് നല്ല ആളാണ് അതില്‍ സംശയമില്ല. അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ട്. റെയില്‍വേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞത് വടൂക്കരയില്‍ ഫ്ലക്സ് വെച്ചിരിക്കുന്നു. റെയില്‍വേയ്ക്ക് അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി അറിവില്ല. തട്ടിപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ആർ ടി ഐ ചുരട്ടിയെടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരട്ടിയവരാണെന്നും ആ ചെമ്പ് ചുരട്ടിയവരെല്ലാം ഇപ്പോള്‍ ചെമ്പിലോ സ്വർണ്ണത്തിലോ കിടന്ന് തിളച്ച്‌ പൊങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group