
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 5,261 പേർ മത്സരിക്കും. ഇതിൽ 2,813 പേർ സ്ത്രീകളും 2,448 പേർ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി 83 പേർ , 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 482 പേർ, 71 ഗ്രാമപഞ്ചായത്തുകളിലായി 4021 പേർ, ആറ് നഗരസഭകളിലായി 675 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ എണ്ണം.
വിവിധ തലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം ചുവടെ:
ജില്ലാ പഞ്ചായത്ത്: 36 പുരുഷന്മാർ, 47 സ്ത്രീകൾ
ബ്ലോക്ക് പഞ്ചായത്തുകൾ: 248 പുരുഷന്മാർ, 234 സ്ത്രീകൾ.
നഗരസഭകൾ: 318 പുരുഷന്മാർ, 357 സ്ത്രീകൾ
ഗ്രാമപഞ്ചായത്തുകൾ: 1846 പുരുഷന്മാർ, 2175 സ്ത്രീകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത്
ആകെ സ്ഥാനാർഥികൾ: 83
ഡിവിഷനുകൾ തിരിച്ചുള്ള കണക്ക്
വൈക്കം – 4
വെള്ളൂർ-4
കടുത്തുരുത്തി – 5
കുറവിലാങ്ങാട് -3
ഉഴവൂർ-3
ഭരണങ്ങാനം -3
പൂഞ്ഞാർ- 3
തലനാട്-3
മുണ്ടക്കയം-4
എരുമേലി -4
കാഞ്ഞിരപ്പള്ളി -3
പൊൻകുന്നം – 3
കിടങ്ങൂർ -3
അയർകുന്നം -3
പാമ്പാടി -3
കങ്ങഴ -3
തൃക്കൊടിത്താനം -4
വാകത്താനം -5
പുതുപള്ളി -4
കുറിച്ചി -4
കുമരകം -4
അതിരമ്പുഴ -5
തലയാഴം-3
ബ്ലോക്ക് പഞ്ചായത്തുകൾ
ആകെ സ്ഥാനാർഥികൾ: 482
വൈക്കം- 39
കടുത്തുരുത്തി – 41
ഏറ്റുമാനൂർ-43
ഉഴവൂർ-44
ളാലം- 46
ഈരാട്ടുപേട്ട – 43
പമ്പാടി -45
വാഴൂർ – 46
കാഞ്ഞിരപ്പള്ളി -47
പള്ളം-42
മാടപ്പള്ളി: 46
ഗ്രാമപഞ്ചായത്തുകൾ
ആകെ സ്ഥാനാർഥികൾ: 4021
തലയാഴം- 51
ചെമ്പ്- 44
മറവൻതുരുത്ത്-48
ടി.വി. പുരം-46
വെച്ചൂർ-47
ഉദയനാപുരം-56
കടുത്തുരുത്തി-66
കല്ലറ (വൈക്കം)-45
മുളക്കുളം-62
ഞീഴൂർ-48
തലയോലപ്പറമ്പ്-59
വെള്ളൂർ-52
തിരുവാർപ്പ്-61
അയ്മനം-66
അതിരമ്പുഴ-81
ആർപ്പൂക്കര-73
നീണ്ടൂർ-44
കുമരകം-49
കടപ്ലാമറ്റം-46
മരങ്ങാട്ടുപിള്ളി-52
കാണക്കാരി-55
വെളിയന്നൂർ-46
കുറവിലങ്ങാട്-52
ഉഴവൂർ-40
രാമപുരം-58
മാഞ്ഞൂർ-62
ഭരണങ്ങാനം-45
കരൂർ-66
കൊഴുവനാൽ-46
കടനാട്-48
മീനച്ചിൽ-49
മുത്തോലി-45
മേലുകാവ്-46
മൂന്നിലവ്-48
പൂഞ്ഞാർ-46
പൂഞ്ഞാർ തെക്കേക്കര-49
തലപ്പലം-46
തീക്കോയി-47
തലനാട്-44
തിടനാട്-63
മണർകാട്-61
അകലക്കുന്നം-49
എലിക്കുളം-56
കൂരോപ്പട-63
പാമ്പാടി-58
പള്ളിക്കത്തോട്-49
മീനടം-41
കിടങ്ങൂർ-51
അയർക്കുന്നം-69
പുതുപ്പള്ളി-62
പനച്ചിക്കാട്-86
വിജയപുരം-63
കുറിച്ചി-70
പായിപ്പാട്-58
വാഴപ്പള്ളി-75
വാകത്താനം-64
ചിറക്കടവ്-71
കങ്ങഴ-49
നെടുംകുന്നം-50
വെള്ളാവൂർ-45
വാഴൂർ-61
കറുകച്ചാൽ-55
എരുമേലി-84
കാഞ്ഞിരപ്പള്ളി-87
കൂട്ടിക്കൽ-47
മണിമല-57
മുണ്ടക്കയം-78
പാറത്തോട്-70
കോരുത്തോട്-47
തൃക്കൊടിത്താനം: 71
മാടപ്പള്ളി: 77
ഗരസഭകൾ
ആകെ സ്ഥാനാർഥികൾ: 675
കോട്ടയം: 178
ചങ്ങനാശേരി: 135
ഏറ്റുമാനൂർ: 123
പാലാ: 69
വൈക്കം: 91
ഈരാറ്റുപേട്ട: 79



