
കോട്ടയം: മണർകാട് പഞ്ചായത്തിലെ 19 വാർഡുകളിലും യു.ഡി.എഫിനായി കോണ്‍ഗ്രസ് മത്സരിക്കും. കെ.കെ മാത്യു കോലത്ത് (വാർഡ് ഒന്ന് തിരുവഞ്ചൂർ ) കെ.കെ രമാദേവി (രണ്ട്, കോട്ടമുറി), ബീന എബ്രഹാം ( മൂന്ന്, നടയ്ക്കല്‍), പി.യു
അന്നമ്മ ( നാല്, മാലം), സോണിമോള്‍ (അഞ്ച്, ചേലകുന്ന്), ശ്രീകുമാർ സരളമന്ദിരം (ആറ്, പറപ്പള്ളിക്കുന്ന്), സിബി മാത്യു (ഏഴ്, അരീപ്പറമ്ബ്), സോബിൻ ഫിലിപ്പ് (എട്ട്, പൊടിമറ്റം), ജിജി ജിജി (ഒൻപത്, പാണ്ഡവർകളരി), സഖറിയ കുര്യൻ (പത്ത്,
കോളേജ് വാർഡ്), ജെസി ഫിലിപ്പ് (11, ഐ.ടി.സി), കെ.കെ തോമസ് (12, കുറ്റിയാക്കുന്ന്), ജോജി സി.ജോണ്‍ (13, ശങ്കരശേരി), അഭിലാഷ് വെണ്ണാശേരി (14, വെണ്ണാശേരി), സുജാ തോമസ് (15,മണർകാട് ), അനുമോള്‍ (16, ഐരാറ്റുനട),

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈലാമ തോമസ് (17, നിരമറ്റം), ടി.പി തോമസ് (18, കുഴിപ്പുരയിടം), സൂസൻ എബ്രഹാം (19 കണിയാംകുന്ന് ) എന്നിവരാണ് സ്ഥാനാർത്ഥികള്‍.
പാമ്പാടി ബ്ലോക്ക് ഡിവിഷനിലേക്ക് ബി.ബി സുരേഖ (മാലം), ഷാൻ ടി.ജോണ്‍ (മണർകാട്) എന്നിവർ മത്സരിക്കും.



