
കോട്ടയം : കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു, സമീപകാലത്തെ ട്രെൻഡ് അനുസരിച്ച് സ്വർണ വിലയിൽ ഒരു ദിവസം ഇടിവുണ്ടായാൽ അടുത്ത ദിവസം വില വർദ്ധിക്കും. ഇന്നലെ വിപണിയിൽ വില കുറഞ്ഞിരുന്നു. അതിനാൽ ഇന്ന് വില ഉയർന്നിരിക്കുകയാണ്.
അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 175 രൂപ വർദ്ധിച്ച് 11,645 രൂപയായി. ഒരു പവന് 1,400 രൂപ വർദ്ധിച്ച് 93,160 രൂപയായി.
ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇത് നിരാശയായി മാറിയിരിക്കുകയാണ്. ഇന്നലെ കുറഞ്ഞതിലും ഇരട്ടി കുതിപ്പാണ് ഇന്ന് സ്വർണ വിലയിൽ സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


