
കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയില്‍
നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. കോട്ടയം കണമലയില്‍
വച്ചാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
33 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു.







