Spread the love

പൊന്‍കുന്നം: ബി.ജെ.പി. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനിലേക്കുള്ള സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
രണ്ടു ഡിവിഷനുകളില്‍ മത്സരിക്കുന്ന രണ്ടു പേരുടെയും ബി.ജെ.പിയുടെ അവശേഷിക്കുന്ന മൂന്നു പേരുടെയും പേരുകള്‍ ഇന്നു പ്രഖ്യാപിക്കും.

video
play-sharp-fill

കുറിച്ചി – ശൈലജ സോമന്‍, തൃക്കൊടിത്താനം -വി.വി.വിനയകുമാര്‍, വാകത്താനം- രവീന്ദ്രനാഥ്‌ വാകത്താനം, പുതുപ്പള്ളി- ടിന്റു മനോജ്‌, അയര്‍ക്കുന്നം- രമ്യാ കിഷോര്‍, തലനാട്‌- പി.വി.ലാലി, പാമ്പാടി – മഞ്‌ജു പ്രദീപ്‌, കങ്ങഴ

-ഐ.ജി.ശ്രീജിത്ത്‌, പൊന്‍കുന്നം- അഖില്‍ രവീന്ദ്രന്‍, കാഞ്ഞിരപ്പള്ളി- കെ.വി.നാരായണന്‍, എരുമേലി- ടി.അശ്വതിദേവി, മുണ്ടക്കയം- ഷീബാ രാജു, പൂഞ്ഞാര്‍ – ബീന ഫ്രാന്‍സിസ്‌ എന്നിവരുടെ പേരുകള്‍ ഈസ്‌റ്റ് ജില്ലാപ്രസിഡന്റ്‌ റോയി ചാക്കോ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട്ട്‌ ജെയ്‌സണ്‍ തോമസ്‌ വല്ലടിയും കടുത്തുരുത്തിയില്‍ ബിന്ദു ഷാജിയും ഭരണങ്ങാനത്തു മാഗി ഡൊമിനികും തലയാഴത്ത്‌ ടി.എസ്‌. സജീവും കിടങ്ങൂരില്‍ ദീപ സുരേഷും മത്സരിക്കും.