ശ​ബ​രി​മ​ല സീസൺ; 274​ ​സ്പെ​ഷ്യൽ ട്രെ​യി​ൻ​ ​സ​ർ​വ്വീ​സ്;കോട്ടയത്ത് ഉൾപ്പെടെ സ്റ്റോപ്പുകൾ; ന​വം​ബ​ർ​ 14​മു​ത​ൽ​ ​ജ​നു​വ​രി​ 21​വ​രെ​ സർവീസ് നടത്തും

Spread the love

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​ ​തീ​ർ​ത്ഥാ​ട​ന​കാ​ല​ത്ത് ​ആ​ന്ധ്ര​യി​ലും​ ​ത​മി​ഴ്നാ​ട്ടി​ലും​ ​നി​ന്ന് 274​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​സ​ർ​വ്വീ​സ് ​ഉ​ണ്ടാ​വു​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ ​

video
play-sharp-fill

കാ​ക്കി​ന​ട​യി​ൽ​ ​നി​ന്ന് ​കോ​ട്ട​യ​ത്തേ​ക്കും​ ​ന​ന്ദേ​ദ്,​മ​ച്ചി​ല​പ്പ​ട്ട​ണം,​ന​ര​സ​പ്പൂ​ർ,​ചാ​ർ​ല​പ്പ​ള്ളി,​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൊ​ല്ല​ത്തേ​ക്കു​മാ​ണ് ​സ​ർ​വ്വീ​സു​ക​ൾ.​

16​ ​‌​ട്രെ​യി​നു​ക​ളാ​ണ് ​ന​വം​ബ​ർ​ 14​മു​ത​ൽ​ ​ജ​നു​വ​രി​ 21​വ​രെ​ ​വി​വി​ധ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​ർ​വ്വീ​സ് ​ന​ട​ത്തു​ന്ന​ത്.​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​മാ​ത്രം​ ​കൊ​ല്ല​ത്തേ​ക്ക് ​നൂ​റ് ​സ​ർ​വ്വീ​സു​ക​ൾ​ ​ന​ട​ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group