
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവളം ബീച്ചില്‍ തെരുവുനായ ആക്രമണം.
റഷ്യൻ വനിതയ്ക്ക് നായയുടെ കടിയേറ്റു. റഷ്യൻ സ്വദേശിയായ പൗളിനയ്ക്കാണ് കടിയേറ്റത്.
നായയുടെ കടിയില്‍ യുവതിയുടെ വലുത് കണങ്കാലില്‍ ഗുരുതര പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







