
കോട്ടയം: വേടന്റെ മ്യൂസിക്കൽ പ്രോഗ്രാം ഇരവ് 2025 നാളെ (ശനി) വടവാതൂർ ഗിരിദീപം സ്കൂൾ മൈതാനത്ത് നടത്തും ഉച്ച കഴിഞ്ഞ് 2 മണിമുതൽ
പ്രവേശനം ആരംഭിക്കും. വൈകിട്ട് 5.30 മുതണ്‍ 9 മണി വരെയാണ് പ്രോഗ്രാം. കൂടുതൽ വിവരങ്ങൾക്ക് 9645004599 ,
9633033070എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണിത്. സാങ്കേതിക കാരണങ്ങളാലാണ് വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു.



