
കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം സ്വദേശിനി സോളി ജോർജ് എഴുതിയ പുഴകളില്ലാതെ തോണികൾ എന്ന നോവലിനെ ആസ്പദമാക്കി
നവംബർ 8 ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് കലാഭവൻ ഹാളിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിക്കുന്നു.
കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഏകോപനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചർച്ചയിൽ നോവലിസറ്റ് സോളി ജോർജ് , അദ്ധ്യാപകരായ റ്റി.യു സുരേന്ദ്രൻ . എം.വി സബാൻ, കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി ,
പി. എസ് സദാശിവൻ. പി.കെ ശാന്തകുമാർ എന്നിവർ പങ്കെടുക്കും.



