സന്നിധാനത്ത് അക്കോമഡേഷൻ, ശബരിമലയിലെ പൂജകള്‍; ഭക്തര്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം

Spread the love

പത്തനംതിട്ട: ശബരിമലയിലെ പൂജകള്‍ ഭക്തർക്ക് ഓണ്‍ലൈനിലൂടെ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം.

video
play-sharp-fill

www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകള്‍ ബുക്ക് ചെയ്യേണ്ടത്.

സന്നിധാനത്തെ ഓണ്‍ലൈൻ അക്കോമഡേഷൻ ബുക്കിംഗും ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.