കുഴിമറ്റം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു;അഭിമുഖം നവംബർ മൂന്നിന്

Spread the love

കോട്ടയം: കുഴിമറ്റം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ താത്കാലിക ഒഴിവിലേക്കു നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0481-2332653, ഇമെയിൽ : [email protected].

video
play-sharp-fill