കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നു;അഭിമുഖം ഒക്ടോബര്‍ 30ന്; വിശദവിവരത്തിന് ഫോണ്‍: 0481-2992849

Spread the love

കോട്ടയം: കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ മാനേജെന്റ് കമ്മിറ്റി മുഖാന്തരം ലാബ് ടെക്നീഷ്യനെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നു.

video
play-sharp-fill

അഭിമുഖം ഒക്ടോബര്‍ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്് 1.30 ന് ആശുപത്രിയില്‍ വച്ച് നടക്കും.

യോഗ്യത – സര്‍ക്കാര്‍ അംഗീക്യത കോളേജില്‍ നിന്നുള്ള ഡി.എം.എല്‍.ടി. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. കുറിച്ചി ഗ്രാമനിവാസികള്‍ക്ക് മുന്‍ഗണന. വിശദവിവരത്തിന് ഫോണ്‍: 0481-2992849.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group