
കോഴിക്കോട് : ചെറുവണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.ചെറുവണ്ണൂർ ജങ്ഷനിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (26) ആണ് മരിച്ചത്.
രാമനാട്ടുകര മുതൽ ചെറുവണ്ണൂർ വരെയുള്ള റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്, കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമനാട്ടുകരയിൽ ബസ് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








