
ഡൽഹി: റെസ്റ്റോറന്റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്.
ജി എസ് ടി തട്ടിപ്പില്‍ സംസ്ഥാന വ്യാപക പരിശോധന നർത്തി. 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.
കൊച്ചിയില്‍ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്. ബില്ലിങ് സോഫ്റ്റ്വെയറില് കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തല്‍. വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്







