പാലങ്ങൾ തെങ്ങിൻ കുറ്റിയും കയറും ഉപയോഗിച്ച് കെട്ടി നിർത്തിയ അവസ്ഥയിലാണ് വികസന സദസ് നടത്തുന്നതെന്നും ഇത് ഇലക്ഷൻ മുന്നിൽകണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് ആരോപണം: കുമരകത്ത് വികസന സദസിൽ കോൺഗ്രസ് പങ്കെടുക്കില്ല.

Spread the love

കുമരകം : കുമരകം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് സാമ്പത്തിക ധൂർത്താണന്ന് ആരോപിച്ച് കോൺഗ്രസ് ബഹിഷ്കരണം.

video
play-sharp-fill

പഞ്ചായത്ത് ഇലക്ഷൻ മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന എൽഡിഎഫ് ഭരണസമിതി, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു.

പാലങ്ങൾ പോലും തെങ്ങും കുറ്റിയും കയറും ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്ന അവസ്ഥയിലാണ് വികസന സദ്ദസ്സിന്റെ പേരും പറഞ്ഞ് പഞ്ചായത്ത് ഫണ്ട് ദുർവിനിയോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരിപാടിയിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സി.ജെ സാബു അറിയിച്ചു.