“സുവർണ്ണം 2025” തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചനാ മത്സരം ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ : നഴ്സറി മുതൽ പ്ലസ്ടു വരെ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കുമായി ഈ 9497323328 നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : തപസ്യ കലാസാഹിത്യ വേദി സുവർണ്ണ ജയന്തി വർഷത്തോടനുബന്ധിച്ച് സുവർണ്ണം 2025 എന്ന പേരിൽ കുട്ടികൾക്കായി സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

 

ഒക്ടോബർ 20 തിങ്കളാഴ്ച ദീപാവലി ദിനത്തിൽ രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ വച്ച് നഴ്സറി മുതൽ പ്ലസ്ടു വരെയുള്ള അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സ്കൂളുകൾക്ക് പുരസ്കാരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  9497323328 ഈ നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group