
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു.
പുതിയ ഷെഡ്യൂൾ അനുസരിച്ച് അപേക്ഷകർക്ക് 22ന് രാത്രി 11.59 വരെ ഓപ്ഷൻ കൺഫർമേഷൻ, ഡിലീഷൻ, പുന:ക്രമീകരണം എന്നിവ നടത്താം.
വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
www.cee.kerala.gov.in