
കോട്ടയം: വൈക്കത്ത് എംഡിഎംഎയിമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ ഹോസന്ന, തമിഴ്നാട് സ്വദേശികളായ നിർമ്മല്‍, കണ്ണൂർ സ്വദേശി അജയ് ശരണ്‍ എന്നിവരാണ് പിടിയിലായത്.
ഒന്നര ഗ്രാം എംഎഡിഎംഎയും ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കർണാടക രജിസ്ട്രേഷൻ കാറിലാണ് പ്രതികള്‍ വൈക്കത്ത് എത്തിയത്.
ജില്ലാ ഡാൻസാഫ് ടീമും വൈക്കം പൊലീസ് ചേർന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group