
കോട്ടയം: ഈ സീസണിലെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം
സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂരും എരുമേലിയിലും നിലയ്ക്കലും തിങ്കളാഴ്ച ( ഒക്ടോബർ 13)
അവലോകനയോഗങ്ങൾ ചേരും. രാവിലെ 9 30 ന് ഏറ്റുമാനൂർ കൈലാസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഡിറ്റോറിയത്തിലും 11:30ന് എരുമേലി ദേവസ്വം ഹാളിലും ഉച്ചകഴിഞ്ഞ് 3 30 ന് നിലയ്ക്കൽ ക്ഷേത്രത്തിനു സമീപവും ആണ് യോഗങ്ങൾ.



