അയ്മനം കുഴിത്താർ വട്ടത്തിൽ വീട്ടിൽ ശ്യാം (39) നിര്യാതനായി

Spread the love

അയ്മനം : കുഴിത്താർ വട്ടത്തിൽ വീട്ടിൽ ശ്യാം (ബിബിൻ – 39) നിര്യാതനായി.
സംസ്കാരം ഇന്ന് (12, ഞായറാഴ്ച) വൈകുന്നേരം . മണിക്ക് വീട്ടുവളപ്പിൽ.
അച്ഛൻ : പരേതനായ കൃഷ്ണൻകുട്ടി,
അമ്മ : രാജമ്മ
സഹോദരങ്ങൾ : ശരത്, ശരൺ
ഭാര്യ : രാജി
(പതുപ്പള്ളി കളത്തിൽ പറമ്പിൽ കുടുംബാഗം).
മക്കൾ: ആർച്ച, ആരോമൽ.